...... അയാളുടെ ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ബാസിമയുടെ നഗ്നമായ മാറിൽ കുത്തി അയാൾ രസിച്ചു .. ബാസിമ വേദനകൊണ്ട് പുളഞ്ഞു . പുതപ്പിന്റെ തല കടിച്ച് ശബ്ദം പുറത്ത് വരാതെ അവൾ കരഞ്ഞു . വേദന സഹിക്കാൻ കഴിയാതെ അവൾ കട്ടിലിൽ നിന്നെണീറ്റ് ആ മുറിക്കുള്ളിൽ ഓടി ... കാദർ സിഗരറ്റുമായി ബാസിമയുടെ പുറകെ .. അവൾ സ്വന്തം ജീവിതം അർപ്പിച്ച തൻറെ ഭർത്താവെന്ന ആ കാട്ടാളനു മുന്നിൽ കൈകൂപ്പി .. " ഇക്കാ ന്നെ ഉപദ്രവിക്കല്ലേ ..ഞാനെന്ത് തെറ്റാ ഇങ്ങളോട് ചെയ്തേ ..അള്ളാ ...ൻറെ ഉമ്മാ ... " ബാസിമയുടെ കണ്ണീരിനോന്നും കാദറിന്റെ മനസ്സിളക്കാൻ ശക്തിയില്ലായിരുന്നു . രണ്ട് മാറിലും സിഗരറ്റിന്റെ പൊള്ളലേറ്റ് പിടഞ്ഞു കരയുന്ന ബാസിമയെ കാദർ കോരിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞു . ആ മുറിവിട്ട് കാദർ പുറത്തിറങ്ങുമ്പോൾ ബാസിമ എന്ന നിസ്സഹായയായ പാവം പെണ്‍കുട്ടിയെ രണ്ടു തവണ ബെന്ധപ്പെട്ടുകഴിഞ്ഞിരുന്നു .
കാലത്ത് എണീറ്റാൽ മുറ്റമടി ബാസിമക്കുള്ളതായിരുന്നു . കാദറിനു രണ്ടു സഹോദരിമാരുണ്ട് .ഒരാൾ പഠിക്കുന്നു .മൂത്തയാൾ കല്യാണം കഴിക്കാനായി നിൽക്കുന്നു . രണ്ടുപേരും ബാസിമ ആ വീട്ടിൽ കാലെടുത്ത് വെച്ചതിന് ശേഷം മുറ്റവും അടിച്ചിട്ടില്ല അടുക്കളയിലും കയറിയിട്ടില്ല . എല്ലാ ദുരിതങ്ങളും ബാസിമക്ക് മാത്രം ! . മുറ്റമടിക്കാൻ കുമ്പിടാൻ ബാസിമാക്ക് കഴിഞ്ഞില്ല . മാറിലെ നീറ്റലും വേദനയും അപ്പോഴും ഉണ്ടായിരുന്നു . ഏറെ കഷ്ടപ്പെട്ട് ബാസിമ മുറ്റമടിച്ച് തീർത്തു . ചൂൽ ഒന്ന് മുറുക്കികെട്ടി കോഴിക്കൂടിൻറെ ഒരരികത്ത് ചേർത്ത് വെച്ച് മേക്സിയൊന്ന് കയറ്റികുത്തി ബാസിമ അടുക്കളയിലേക്ക് കയറുമ്പോൾ കോലായിൽ കാദറിന്റെ ഉമ്മ നബീസുമ്മ ഇരിപ്പുണ്ടായിരുന്നു . "ബാസിയേ ..." വാതിൽപ്പടി കടന്ന് അകത്ത് കയറുന്ന ബാസിമയെ നബീസുമ്മ വിളിച്ചു . " എന്തുമ്മാ .." വതിൽപ്പടിയിൽ നിന്ന്കൊണ്ട് തലയൊന്ന് ചെരിച്ച് ബാസിമ വിളികേട്ടു .. "യ്യറിഞ്ഞാ ... നമ്മടെ സൂറാക്ക് ഒരാലോജന വന്നീണ്ട് ... " ഉമ്മയുടെ വിളിയും വിശേഷം പറച്ചിലും കേട്ടപ്പോൾ ബാസിമ അതിശയിച്ചു . ഇത്ര സ്നേഹത്തിൽ ബാസിമ ആദ്യമായാണ് കേൾക്കുന്നത് . " സൂറാക്ക് പല ആലോജനേം ബന്നത് അനക്കറിയ്യാലോ .. ഇത് എന്തായാലും നടക്കണം .. "ബാസിമ ഒന്ന് മൂളിക്കൊടുത്തു. നബീസുമ്മ മുറുക്കാൻ വായിലിട്ടുകൊണ്ട് പറഞ്ഞു "അൻറെ സ്വർണ്ണം എല്ലാം ൻറെ കയ്യീ തന്നോ .. അനക്കിപ്പെന്തിനാ സ്വർണ്ണം ...അൻറെ കല്യാണോം കയിഞ്ഞ് ഇയ്യ് സുഖായിട്ട് ജീവിക്കുന്നില്ലേ .. അത്പോലെ ഓളും ജീവിക്കട്ടേ ...മ്മ് മ്മ് ഇയെന്താ ഒന്നും പറയാത്തത് " അറിയാതെ വാർന്നൊലിച്ച കണ്ണീർ തട്ടംകൊണ്ട് തുടച്ച് ബാസിമ പറഞ്ഞു . " സ്വർണ്ണം ഇങ്ങേളിടുത്തോളി ... ഞാൻ സന്തോഷത്തോടെ ജീവിക്കിണ്ടല്ലോ ... ക്ക് ഇതിലും ബലിയ ഒരു സ്വർഗ്ഗം ഞ് കിട്ടാല്ലാ...." വാക്കുകൾ അവസാനിക്കുമ്പോഴേക്കും ബാസിമയുടെ ശബ്ദമിടറി . ബാസിമ അടുക്കളയിലേക്ക് ഓടി .. പാത്രം കഴുകുന്ന ടാപ്പ് തുറന്ന് അവൾ തേങ്ങി കരഞ്ഞു ........ (തുടരും )

No comments:
Post a Comment
ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്